tag:blogger.com,1999:blog-4062924599561869228.post6545107768351877562..comments2023-06-23T05:37:01.890-07:00Comments on മുകുളങ്ങള്‍: നനയട്ടെ കണ്ണീർത്തടങ്ങൾ.........ബിന്‍സൈന്‍http://www.blogger.com/profile/06875382537837385772noreply@blogger.comBlogger5125tag:blogger.com,1999:blog-4062924599561869228.post-56935665062552575732011-08-09T02:51:51.743-07:002011-08-09T02:51:51.743-07:00നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമ...നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......ആമീൻ...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4062924599561869228.post-25569396071738070652011-08-03T12:05:06.521-07:002011-08-03T12:05:06.521-07:00നോമ്പ് നോല്‍ക്കുന്നവര്‍ മൂന്നു തരം
നോമ്പില്‍ ആഹാര...നോമ്പ് നോല്‍ക്കുന്നവര്‍ മൂന്നു തരം
നോമ്പില്‍ ആഹാരവും ലംഗിക വികാരങ്ങളും മാത്രം നിയന്ത്രിക്കുന്നവര്‍ നിയന്ത്രിക്കുന്നവര്‍ - ഇത് സാദാരണ നോമ്പ്
നോമ്പില്‍ വയറും ലൈംഗിക അവയവങ്ങളും സൂക്ഷിക്കുകയും തന്റെ മറ്റു അവയവങ്ങള്‍ (കണ്ണ്, കാത്, ....) തുടങ്ങിയ എല്ലാ അവയവങ്ങളും സൂക്ഷിക്കുന്നവര്‍ - ഇത് വിശിഷ്ട നോമ്പ്
നോമ്പില്‍ വയറും ലൈംഗിക അവയവങ്ങളും സൂക്ഷിക്കുകയും തന്റെ മറ്റു അവയവങ്ങള്‍ (കണ്ണ്, കാത്, ....) തുടങ്ങിയ എല്ലാ അവയവങ്ങളും സൂക്ഷിക്കുകയും എല്ലാ ഭൌതിക കാര്യങ്ങളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ചു അല്ലാഹുവുമായി അടുത്ത് നില്ക്കുക്കുന്നവര് ഇവരുടെ ചിന്തയും നോട്ടവും എല്ലാം അല്ലാഹുവിനുവേണ്ടി യായിരിക്കും _ ഇത് അതി വിശിഷ്ട നോമ്പ് .( ഇമാം ഗസ്സാലി യുടെതാണെന്ന് തോന്നുന്നു ഈ വാക്കുകള്‍)
ഇതില്‍ ഒന്നാമത്തെ വിഭാഗത്തെക്കുരിച്ചാണ് നബി (സ) നോമ്പ് കഴിഞ്ഞാല്‍ വിശപ്പും ദാഹവും മാത്രം അല്ലാതെ മറ്റൊന്നും മിച്ചം ലഭിക്കാത്തവര്‍
നമ്മള് രണ്ടാമത്തെ വിഭാഗത്തിലെങ്കിലും ഉള്‍പ്പെടണം. അതിനു അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-4062924599561869228.post-49280462611668053342011-08-03T06:05:21.188-07:002011-08-03T06:05:21.188-07:00Thank u dear MTM, seeking your supports....Thank u dear MTM, seeking your supports....ബിന്‍സൈന്‍https://www.blogger.com/profile/06875382537837385772noreply@blogger.comtag:blogger.com,1999:blog-4062924599561869228.post-57239457262197153792011-08-03T06:02:41.879-07:002011-08-03T06:02:41.879-07:00Masha Allah
nice to see this blog from bin zain.
W...Masha Allah
nice to see this blog from bin zain.
We are waiting to read your letters.
Best wishesMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-4062924599561869228.post-59562302642284444872011-08-03T03:55:15.548-07:002011-08-03T03:55:15.548-07:00നനയട്ടെ നമ്മുടെ കണ്ണീർത്തടങ്ങൾ......
നാഥാ..ഈ റമദാ...നനയട്ടെ നമ്മുടെ കണ്ണീർത്തടങ്ങൾ......

നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......

ആമീൻMoh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.com